Kerala
വിവാഹ ദിവസം വധു അയല്‍വാസിയായ യുവാവിനൊപ്പം ഒളിച്ചോടി
കാട്ടാക്കട: വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വധു അയല്‍വാസിയായ കാമുകനൊപ്പം കടന്നു. തന്നെ ഉടന്‍ കൂട്ടിക്കൊകൊണ്ടുപോയില്ലെങ്കില്‍ കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കുമെന്ന് ഫോണില്‍ രാത്രി കാമുകനെ അറിയിച്ചതിനെത്തുടര്‍ന്നാണ് കാമുകനെത്തിയതും ഇരുവരും...