Social Media
വിവാഹത്തിനിടെ എടുത്തുപൊക്കിയ ആളുടെ കരണത്തടിച്ച് വധു,അന്തം വിട്ട് വരൻ/Video
ചെന്നൈ:വിവാഹവുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങൾ വൈറൽ ആവാറുണ്ട്. ചിലർ വൈറൽ ആവാൻ വേണ്ടി ചില കാര്യങ്ങൾ ചെയ്യാറുണ്ട്.ഭക്ഷണത്തിന് മട്ടന്‍ ഇല്ലാത്തതിനാല്‍ വിവാഹ ബന്ധം വേണ്ടെന്നുവച്ച വരന്റെയും, വരന് കണ്ണടയില്ലാതെ പത്രം...