Kerala
വൈക്കം വിജയലക്ഷ്മിക്ക് വിവാഹം, വരന് മിമിക്രിതാരം അനൂപ്
മലയാളത്തിന്റെ പ്രിയഗായിക ഡോ. വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന്‍നായരുടെയും ലൈലാ കുമാരിയുടെയും മകന് മിമിക്രി ആര്‍ട്ടിസ്റ്റ് എന്‍.അനൂപാണ് വരന്. ഇന്റീരിയര്‍ ഡെക്കറേഷന് കോണ്ട്രാക്ടറു കൂടിയാണ് അനൂപ്....