Breaking News
മരടില്‍ സ്ഫോടനസമയത്ത് നിരോധനാജ്ഞ
കൊച്ചി: മരടില്‍ സ്ഫോടനസമയത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കും. ഫ്ളാറ്റിന്റെ 200 മീറ്റര്‍ പരിധിയിലാണ് നിരോധനാജ്ഞ. ശനിയാഴ്ച രാവിലെ ഒമ്പത് മുതലാണ് നിരോധനാജ്ഞ. ഗതാഗതനിയന്ത്രണമുണ്ടാകും. പൊളിക്കുന്നത് കാണാന്‍ ജനങ്ങള്‍ക്ക് അവസരമൊരുക്കും. പ്രത്യേക സൗകര്യമൊരുക്കും....