Breaking News
മാര്‍ ആലഞ്ചേരിക്കു തിരിച്ചടി; ഭൂമിയിടപാടു കേസില്‍ കോടതിയില്‍ നേരിട്ടു ഹാജരാവണം
കൊച്ചി:സിറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണയ്ക്കു നേരിട്ടു ഹാജരാവണമെന്ന് ഹൈക്കോടതി.കാക്കനാട് മജിസ്ട്രേറ്റ് കോടതിയില്‍ നേരിട്ടു ഹാജരാവുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ നല്കിയ...