Breaking News
ജിമെയിൽ പ്രവർത്തനം തടസപ്പെട്ടു;പരാതിയുമായി നിരവധി ഉപയോക്താക്കൾ
ന്യൂഡൽഹി:ഒരു മണിക്കൂറായി ഇന്ത്യയില്‍ ജി മെയില്‍ പ്രവര്‍ത്തനത്തിൽ പ്രശ്നങ്ൾ ഉണ്ടാകുന്നതായി റിപ്പോര്‍ട്ട്. ലോഗിന്‍ ചെയ്യാനോ മെയിലുകള്‍ അയക്കാനോ, അറ്റാച്ച്മെന്റുകള്‍ അപ്ലോഡു ചെയ്യാനോ കഴിയുന്നില്ലെന്ന് ഇന്ത്യയില്‍ നിന്നുള്ള നിരവധി ഉപയോക്താക്കളാണ് പരാതിപ്പെട്ടത്....