Alappuzha
മണ്ണാറശാലയിൽ ആയില്യം മഹോത്സവം, ബുധനാഴ്ച ഈ ജില്ലയിൽ അവധി
മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം 2022 നവംബര്‍ 14 ,15, 16 തീയതികളിലാണ് ആഘോഷിക്കുന്നത്.മണ്ണാറശാലയില്‍ തുലാമാസത്തിലെ ആയില്യത്തിനാണ് മഹോത്സവം.മണ്ണാറശാല ആയില്യം ആചരിക്കുന്നത് തുലാമാസം 30, നവംബര്‍ 16...