Breaking News
ഷൂട്ടിങ്ങിനിടെ മഞ്ജുവാര്യർക്ക് അപകടം; സംഘട്ടന രംഗത്തിനിടെ നിലത്തുവീണ മഞ്ജുവിന് പരുക്ക്
സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെ നടി മഞ്ജു വാര്യർക്ക് അപകടം. മഞ്ജു നായികയായെത്തുന്ന ചതുർമുഖം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം. ചിത്രത്തിലെ സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെ മഞ്ജു നിലത്ത് വീഴുകയായിരുന്നു. ചാട്ടത്തിനിടെ...