Breaking News
മംഗളൂരുവില്‍ വീണ്ടും കൊലപാതകം,യുവാവിനെ വെട്ടിക്കൊലപ്പെടുത്തി
മംഗളൂരുവില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പുത്തൂരു സൂറത്കലില് യുവാവിനെ നാലംഗ അജ്ഞാത സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്.സൂറത്കല്‍ മംഗലപ്പെട്ട സ്വദേശി ഫാസിലാണ് കൊല്ലപ്പെട്ടത്. രാത്രി 8.30 ഓടേ കടയ്ക്ക് മുന്നിലാണ് സംഭവം. ഹ്യുണ്ടായി കാറില്‍...