Breaking News
‘ബാബയുടെ പരാജയം എന്റെ കരിയർ തകർത്തു, തെന്നിന്ത്യൻ സിനിമകളിൽ നിന്ന് അവസരങ്ങൾ ലഭിക്കാതെയായി’; മനീഷ കൊയ്രാള
സൂപ്പർതാരം രജനീകാന്തിന്റെ നായികയായി എത്തിയ ബാബയ്ക്കു ശേഷം തെന്നിന്ത്യയിലെ തന്റെ കരിയർ അവസാനിച്ചെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഒരുകാലത്ത് തെന്നിന്ത്യയിലും ബോളിവുഡിലും ഒരു പോലെ നിറഞ്ഞുനിന്നിരുന്ന മനീഷ കൊയ്രാള. ചിത്രത്തിന്റെ പരാജയത്തെ...