Kozhikode
കോവിഡ് പ്രയാസമനുഭവിക്കുന്ന 250 ഓളം കുടുംബങ്ങൾക്ക് മണലൊടി കുടുംബ സമിതി ഭക്ഷണകിറ്റുകൾ നൽകി
നിലമ്പൂർ:കോഴിക്കോട്ടെ പുരാതനവും പ്രമുഖവുമായ തറവാടായ മണലൊടി കുടുംബ സമിതി covid – 19 മായി ബന്ധപ്പെട്ടു പ്രയാസമനുഭവിക്കുന്ന 250 ഓളം കുടുംബങ്ങൾക്ക് ഭക്ഷണകിറ്റുകൾ നൽകി. മണലൊടി കുടുംബ സമിതി അംഗങ്ങളുടെ...