Breaking News
അയൽവാസികൾ തമ്മില്‍ വാക്കുതർക്കത്തിൽ ഒരാൾ വെടിയേറ്റ് മരിച്ചു
വയനാട്: പുൽപ്പള്ളി കന്നാരം പുഴയിൽ കാപ്പി സെറ്റിൽ ഒരാൾ വെടിയേറ്റു മരിച്ചു. അയൽവാസികൾ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് സംഭവം. പുൽപ്പള്ളി സ്വദേശി നിധിൻ പത്മനാഭൻ ആണ് മരിച്ചത്. വെടിയേറ്റ്നിഥിന്റെ ബന്ധു...