Breaking News
യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് മർദ്ദനം, മധ്യവയസ്കൻ മരിച്ചു
കാസർകോട്: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ഓട്ടോ ഡ്രൈവർമാർ മർദിക്കുന്നതിനിടെ മധ്യവയസ്കൻ മരിച്ചു. ചെമ്മനാട് ചളിയങ്കോട് സ്വദേശി റഫീഖ് (49) ആണ് മരിച്ചത്.സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയതായിരുന്നു യുവതി.അതേസമയം മർദ്ദനമേറ്റത് ആണോ മരണകാരണമെന്ന്...