Breaking News
കാർഗിൽ വിജയദിനത്തിൽ പാക്കിസ്ഥാനെ വിമർശിച്ച് പ്രധാനമന്ത്രി ; അകാരണമായ ശത്രുത പാക്കിസ്ഥാൻ്റെ ശീലം; കോവിഡിനെതിരെ നടക്കുന്നത് മറ്റൊരു യുദ്ധമെന്നും മോദി
ഡൽഹി: കാർഗിൽ വിജയ് ദിവസം പാക്കിസ്ഥാനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അകാരണമായ ശത്രുത പാക്കിസ്ഥാന്റെ ശീലമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ...