Breaking News
തോപ്പുംപടി പാലത്തിൽ നിന്ന് ചാടി മധ്യവയസ്കൻ ജീവനൊടുക്കി
കൊച്ചി: തോപ്പുംപടി പാലത്തിൽ നിന്ന് ചാടി മധ്യവയസ്കൻ ജീവനൊടുക്കി. ഇന്ന് രാവിലെ ഏഴുമണിക്കാണ് സംഭവം.കോസ്റ്റൽ പൊലീസ് എത്തിയാണ് ചാടിയയാളെ കരയ്ക്ക് കയറ്റിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം. മൃതദേഹം എറണാകുളം ജനറൽ...