Home app
മെല്‍ബണില്‍ പരിക്കേറ്റ് കിടന്ന കംഗാരുവിനെ കഴുത്തറുത്ത് കൊന്നയാള്‍ അറസ്റ്റില്‍
മെല്‍ബണില്‍ കാലിന് പരിക്കേറ്റ് കിടന്ന കംഗാരുവിനെ കഴുത്തറുത്ത് കൊന്നയാള്‍ അറസ്റ്റില്‍. വീചാറ്റില്‍ പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തിലാണ് അധികൃതര്‍ ഇയാളെ പിടികൂടിയത്. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ വിക്ടോറിയന്‍ നിയമപ്രകാരം രണ്ടു വര്‍ഷം തടവും...