Kerala
പി വി സ്വാമി മെമ്മോറിയല്‍ ഇന്‍ഡസ്ട്രിയല്‍ ആന്റ് സോഷ്യോ കള്‍ച്ചറല്‍ അവാര്‍ഡ് മമ്മൂട്ടിയ്ക്ക് നല്കി ആദരിച്ചു
കോഴിക്കോട്: പി വി സ്വാമി മെമ്മോറിയല്‍ ഇന്‍ഡസ്ട്രിയല്‍ ആന്റ് സോഷ്യോ കള്‍ച്ചറല്‍ അവാര്‍ഡ് എം ടി വാസുദേവന്‍ നായര്‍ നടന് മമ്മൂട്ടിയ്ക്കു നല്കി ആദരിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം മന്ത്രികെ കെ...