Breaking News
കണ്ടപ്പോൾ കരഞ്ഞുപോയി, വെറും അസ്ഥിമാത്രമാണ് ഉണ്ടായിരുന്നത്, മല്ലിക സുകുമാരൻ
വൻ മേക്കോവറാണ് പൃഥ്വിരാജ് ആടു ജീവിതം എന്ന ചിത്രത്തിനായി നടത്തിയത്. 30 കിലോ ഭാരം കുറച്ചത് വലിയ വാർത്തയായിരുന്നു. ഇപ്പോൾ പൃഥ്വിരാജിന്റെ മേക്കോവറിനെക്കുറിച്ച് അമ്മ മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണ്...