Breaking News
യുവനടിമാര്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം: കണ്ടാലറിയാവുന്ന 2 പേര്‍ക്കെതിരെ കേസെടുത്തു
കോഴിക്കോട്:സിനിമാ പ്രമോഷനിടെ യുവനടിമാര്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ കണ്ടാലറിയാവുന്ന 2 പേര്‍ക്കെതിരെ കേസെടുത്തു.ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പന്തീരാങ്കാവ് പൊലീസ് കേസെടുത്തത്. രണ്ട് നടിമാരുടെയും വിശദമായ മൊഴിരേഖപ്പെടുത്തിയ ശേഷമാണ് നടപടി. കഴിഞ്ഞ ദിവസം...