Latest News
മലേഗാവ് സ്ഫോടനം; ഏഴ് പ്രതികള്‍ക്കെതിരെ തീവ്രവാദക്കുറ്റം ചുമത്തി
മലേഗാവ് സ്ഫോടനവുമായി ബന്ധപ്പെട്ട് ലഫ്. കേണല്‍ പ്രസാദ് പുരോഹിത് ഉള്‍പ്പെടെ ഏഴ് പ്രതികള്‍ക്ക് എതിരെ എന്‍ഐഎ കോടതി തീവ്രവാദ ഗൂഢാലോചന കുറ്റം ചുമത്തി. കേസില്‍ നിന്ന് കുറ്റവിമുക്തനാക്കണമെന്ന പുരോഹിത് പ്രസാദിന്റെ...