Breaking News
2 മലയാളികൾ കൂടി മരിച്ചു
കൊവിഡ് ബാധിച്ച് അമേരിക്കയിലും സൗദിയിലും മലയാളികൾ മരിച്ചു.അമേരിക്കയിൽ തൊടുപുഴ മുട്ടം സ്വദേശി തങ്കച്ചൻ ഇഞ്ചനാട്ട് ആണ് മരിച്ചത്. ന്യൂയോർക്കിൽവച്ചാണ് ഇദ്ദേഹം മരണത്തിന് കീഴടങ്ങിയത്. ന്യൂയോർക്ക് മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി ഉദ്യോഗസ്ഥനായിരുന്നു...