Breaking News
ആദ്യ ഘട്ടത്തിൽ 30,000 പേർക്ക് അനുമതി;6 പ്രവേശന കവാടങ്ങൾ
തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മൂലം മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ കേരളത്തില്‍ തിരിച്ചെത്തിച്ച് തുടങ്ങി.ആദ്യ ഘട്ടത്തിൽ 30,000 പേർക്ക് അനുമതി...