Breaking News
മലയാളി യുവതി യുകെയിൽ കുഴഞ്ഞുവീണു മരിച്ചു; അന്ത്യം ഓസ്ട്രേലിയയിലേക്ക് പോകാനിരിക്കെ
ബ്രിട്ടണിൽ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം കൂത്താട്ടുകുളം സ്വദേശികളായ ജോര്‍ജ് ജോസഫിന്റെയും ബീന ജോര്‍ജിന്റെയും മകള്‍ നേഹ ജോര്‍ജ് (25) ആണ് മരിച്ചത്. യുകെയില്‍ ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റ് ആണ്...