Latest News
പതിനഞ്ചോളം യുവതികളെ വിവാഹവാഗ്ദാനം നടത്തി പീഡിപ്പിച്ച മലയാളി ടെക്കി അറസ്റ്റിൽ
ബെംഗളൂരു: ബെംഗളൂരുവില്‍ വന്‍ വിവാഹതട്ടിപ്പ് നടത്തിയ മലയാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹവാഗ്ദാനം നല്കി സ്ത്രീകളെ ലൈംഗീകമായും സാമ്പത്തികമായും ചൂഷണം ചെയ്ത ഹെറാള്‍ഡ് തോമസ് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. മുംബൈ...