Idukki
മലയാളി വിദ്യാർത്ഥിനി ദക്ഷിണകൊറിയയിൽ കുഴഞ്ഞുവീണ് മരിച്ചു
ഇടുക്കി:ഗവേഷക വിദ്യാര്‍ഥിയായ ഇടുക്കി സ്വദേശിനി ദക്ഷിണ കൊറിയന്‍ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു. ഇടുക്കി വാഴത്തോപ്പ് മണിമലയില്‍ ജോസിന്റെയും ഷെര്‍ലിയുടെ മകള്‍ ലീജ ജോസ് (28) ആണ് മരിച്ചത്. നാല് വര്‍ഷമായി...