Breaking News
ബസ് കാത്തുനിന്ന മലയാളി വിദ്യാര്‍ഥിനി യുകെയിൽ കാറിടിച്ചു മരിച്ചു
ബസ് കാത്തുനിന്ന മലയാളി വിദ്യാര്‍ഥിനി ബ്രിട്ടനിലെ ലീഡ്സില്‍ കാറിടിച്ചു മരിച്ചു. തിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശി ആതിര അനില്‍ കുമാറാണ് മരിച്ചത്. 25 വയസായിരുന്നു. നിയന്ത്രണം വിട്ട കാര്‍ ബസ് സ്റ്റോപ്പിലേക്ക് ...