Breaking News
മലയാളി കന്യാസ്ത്രീ ജലന്ധറിലെ കോൺവെൻ്റിൽ ആത്മഹത്യ ചെയ്ത നിലയില്‍,അസ്വാഭാവികത ആരോപിച്ച് കുടുംബം
ചേര്‍ത്തല: ചേര്‍ത്തല സ്വദേശിനിയായ കന്യാസ്ത്രീയെ പഞ്ചാബിലെ ജലന്ധറില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വഭാവികത ആരോപിച്ച് കുടുംബം.ജലന്ധര്‍ രൂപത പരിധിയിലെ കോണ്‍വെന്റിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അര്‍ത്തുങ്കല്‍...