Breaking News
മലയാളി ഗായകൻ ജയരാജ് നാരായണൻ വാഹനാപകടത്തില്‍ മരിച്ചു
കൊച്ചി:മലയാളി ഗായകൻ ജയരാജ് നാരായണൻ യുഎസിലെ ഷിക്കാഗോയിൽ വാഹനാപകടത്തില്‍ മരിച്ചു. എരൂർ ജയാലയത്തിൽ പരേതനായ നങ്ങ്യാരത്ത് മഠത്തിൽ നാരായണൻ കുട്ടിയുടെയും ശാന്തകുമാരിയുടെയും മകനാണ്. സംസ്കാരം പിന്നീട്. ഭാര്യ: മായ. മക്കൾ:...