Breaking News
മലയാളി നഴ്സിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
റിയാദ്:മലയാളി നഴ്സിനെ സൗദിയിൽ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി കുമളി സ്വദേശിനി ചക്കുഴിയില്‍ സൗമ്യയാണ് (33) മരിച്ചത്. റിയാദ്- ഖുറൈസ് റോഡിലെ അല്‍ജസീറ ആശുപത്രിയില്‍ ഒന്നരവര്‍ഷമായി സ്റ്റാഫ് നഴ്സായി...