Breaking News
മക്കളെ കൊണ്ടുവരാന്‍ പോകുന്നതിനിടെ കാര്‍ ഇടിച്ചു,കാനഡയില്‍ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു
കോട്ടയം:കാനഡയില്‍ മലയാളി നഴ്സ് വാഹനാപകടത്തില്‍ മരിച്ചു. കരൂര്‍ മാര്യപ്പുറം ഡോ.അനില്‍ ചാക്കോയുടെ ഭാര്യ ശില്പ ബാബു (44) ആണ് മരിച്ചത്.കാനഡയില്‍ സ്റ്റാഫ് നഴ്സായിരുന്നു. കാനഡയിലെ സൗത്ത് സെറിയില്‍ കഴിഞ്ഞ ദിവസമുണ്ടായ...