Breaking News
അതിർത്തിയിൽ ടെൻ്റിന് തീപിടിച്ച് മലയാളി സൈനികൻ മരിച്ചു
ശ്രീനഗർ:കശ്മീർ ബാരാമുള്ള അതിർത്തിയിൽ തീ പിടിച്ച ടെന്റിൽ നിന്നും രക്ഷപ്പെടുന്നതിനിടെ മലയാളി ബി എസ് എഫ് സൈനികൻ മരിച്ചു. ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശി അനീഷ് ജോസഫ് ആണ് മരിച്ചത്. ഇന്നലെ...