Breaking News
മലയാളി വിദ്യാർത്ഥിനി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചനിലയില്‍
ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി പെണ്‍കുട്ടിയെ കെട്ടിടത്തില്‍ നിന്നും വീണു മരിച്ചനിലയില്‍ കണ്ടെത്തി. പെരുമ്പാവൂർ സ്വദേശി ബിനു പോളിന്റെയും മേരിയുടേയും മകളായ സമീക്ഷ പോള്‍ (15) ആണ് മരിച്ചത്. ഇവര്‍ താമസിക്കുന്ന...