Breaking News
മധുരയിൽ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു
മധുര: തമിഴ്നാട്ടിലെ മധുരയിൽ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു. കൊല്ലം വെളിയം സ്വദേശി എൻ. ധനപാൽ, ജലജ ധനപാൽ എന്നിവരാണ് മരിച്ചത്. വിശാഖപട്ടണത്ത് സ്ഥിരതാമസമാക്കിയ കുടുംബം നാട്ടിലേക്ക് വരികയായിരുന്നു. കാറിൽ...