Breaking News
കൊവിഡ് ബാധിച്ച് വീട്ടിൽ അവശ നിലയിലായിരുന്ന മലയാളി ദമ്പതിമാർ മരിച്ചു
നൈസപ്പാക്കം:ചെന്നൈയിൽ കൊവിഡ് ബാധിച്ച് വീട്ടിൽ അവശ നിലയിലായിരുന്ന മലയാളി ദമ്പതിമാർ മരിച്ചു. ചെന്നൈ നൈസപ്പാക്കത്ത് സ്ഥിരതാമസമാക്കിയ പാലക്കാട് കൊല്ലങ്കോട് സ്വദേശി കെ രവീന്ദ്രൻ, ഭാര്യ വന്ദന എന്നിവരാണ് മരിച്ചത്. ഒരാഴ്ചയായി...