Breaking News
ഡ്രസിങ് റൂമിൽ പുറകിൽ നിന്നും കെട്ടിപ്പിടിച്ചു, അമ്മയും അനിയത്തിയും പുറത്ത് ഇരുന്നോട്ടെ 10 മിനിറ്റ് നിന്നാൽ മതിയെന്ന് പറഞ്ഞു, ദുരനുഭവം തുറന്നുപറഞ്ഞ് മാളവിക ശ്രീനാഥ്
അടുത്തകാലത്ത് ഇറങ്ങിയ മധുരം, സാറ്റര്‍ഡേ നൈറ്റ് എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് മാളവിക ശ്രീനാഥ്. കാസ്റ്റിംഗ് കൗച്ച് അനുഭവത്തെകുറിച്ചുള്ള മാളവികയുടെ തുറന്നുപറച്ചിലാണ് ശ്രദ്ധ നേടുന്നത്. ഓഡിഷന് പങ്കെടുക്കാന്‍ പോയപ്പോള്‍...