Latest News
ഇരുനിലക്കെട്ടിടം, പക്ഷേ കോണിപ്പടിയില്ല; മലപ്പുറം സ്കൂൾ കെട്ടിടം കണ്ട് അമ്പരന്ന് നാട്ടുകാർ
കാളികാവ്:മലപ്പുറം കാളികാവ് മാളിയേക്കൽ സ്കൂളിനു വേണ്ടി നാട്ടുകാർ സംഭാവന പിരിച്ചും പഞ്ചായത്തിന്റെ സഹായത്തോടെയും നിർമിച്ച ഇരുനിലക്കെട്ടിടമാണ് കോണിപ്പടിയില്ലാതെ വെറുതെ കിടക്കുന്നത്. ഇന്നുവരെ അധ്യാപകരും കുട്ടികളും പ്രവേശിക്കാത്ത രണ്ട് ക്ലാസ്മുറികൾ മാളിയേക്കൽ...