Kerala
മലപ്പുറത്ത് സഹോദരിമാർ മുങ്ങിമരിച്ചു
മലപ്പുറം: ആനക്കയത്ത് കടലുണ്ടി പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരിമാർ മുങ്ങിമരിച്ചു. പാണായി സ്വദേശികളായ ഫാത്തിമ ഫിദ (14), ഫാത്തിമ നിദ (12) എന്നിവരാണ് മരിച്ചത്. മാതാവായ സൗദയോടൊപ്പം ആനക്കയം ചെക്ക് ഡാമിന്...