Kerala
സിനിമാ തിയറ്ററില്‍ ബാലികയെ ശാരീരികമായി ഉപദ്രവിച്ച സംഭവം; പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: ബാലികയെ സിനിമാ തിയറ്ററില്‍ ശാരീരികമായി ഉപദ്രവിച്ച സംഭവത്തില്‍ പരാതി ലഭിച്ചിട്ടും കേസെടുക്കാതിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് പോലീസ് മേധാവിക്കും മലപ്പുറം...