Latest News
മേക്ക് ഇന്‍ ഇന്ത്യ ‘തൊഴില്‍ അഴിമതി’. ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ശിവസേന
എന്‍ഡിഎ ഗവണ്‍മന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി ശിവസേന. പാര്‍ട്ടി മുഖപത്രമായ സാംമ്നയിലെ റോക്തോക് എന്ന പ്രതിവാര പംക്തിയിലാണ് ബിജെപിയെ അടച്ചാക്ഷേപിച്ചുകൊണ്ടുളള ലേഖനം വന്നിരിക്കുന്നത്. എന്‍ഡിഎയുടെ സുപ്രധാന പദ്ധതികളിലൊന്നായ മേക്ക് ഇന്‍ ഇന്ത്യയെ...