Latest News
വൈറ്റ് ഹൗസ് തലപ്പത്ത് മലയാളി; മജു വര്‍ഗീസ് പട്ടാള വിഭാഗം തലവന്‍
വാഷിംഗ്ടൺ: മലയാളിയായ മജു വര്‍ഗീസിനെ വൈറ്റ് ഹൗസ് മിലിട്ടറി വിഭാഗം തലവന്‍ ആയി നിയമിച്ചു. തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെയും വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെയും പ്രചാരണം നയിച്ചിരുന്നത്...