Latest News
ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡർക്ക് വിട നൽകി രാജ്യം, ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം
ന്യൂഡൽഹി:കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡറുടെ സംസ്കാരം ഒൗദ്യോഗിക ബഹുമതികളോടെ നടന്നു. ഡല്‍ഹി ബ്രാര്‍ സ്ക്വയർ ശ്മശാനത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിഹ് രാജ്യത്തിന്റെ ആദരം അര്‍പ്പിച്ചു. മൂന്ന്...