Bollywood
ചൂടിനെ നേരിടാൻ മലൈകയുടെ ഹോംമെയ്ഡ് സാലഡ്; എളുപ്പത്തിൽ തയ്യാറാക്കാം
മറ്റെന്തിനേക്കാളും പ്രധാനമായി ആരോഗ്യം നോക്കണമെന്ന് എല്ലാവർക്കും അറിയാമെങ്കിലും ഇപ്പോഴും അത് ശീലമാക്കാൻ പർക്കും അത്ര എളുപ്പമല്ല. ജോലിത്തിരക്കും മറ്റ് ഉത്തരവാദിത്വങ്ങളുമെല്ലാം ഇതിന് തടസ്സമായി നിൽക്കാറുണ്ട്. എങ്കിലും ചൂടുകാലം തുടങ്ങുമ്പോൾ പലരും...