Breaking News
മണിയുടെ മുഖചിത്രം ആൾകുരങ്ങിന്റെ ചിത്രത്തോട് ചേർത്ത് വച്ച് മഹിളാ കോൺഗ്രസിൻ്റെ പ്രതിഷേധം,വിവാദം
തിരുവനന്തപുരം: മുൻ മന്ത്രിയും എംഎൽഎയുമായ എം എം മണിക്കെതിരെ അധിക്ഷേപ പ്രകടനവുമായി മഹിള കോണ്‍ഗ്രസ്. ആൾകുരങ്ങിന്റെ പടത്തില്‍ എം എം മണിയുടെ ഫോട്ടോ പതിച്ചാണ് നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധ മാര്‍ച്ച്...