Film News
മനസിൻ പാതയിൽ ആസിഫും മംമ്തയും; ‘മഹേഷും മാരുതിയും’ സിനിമയിലെ വീഡിയോ സോങ്ങ് പുറത്ത്
ആസിഫ് അലിയും മംമ്ത മോഹനും പ്രധാന കഥാപാത്രങ്ങളാക്കി സേതു സംവിധാനം ചെയ്യുന്ന “മഹേഷും മാരുതിയും” ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. മനസിൻ പാതയിൽ എന്ന് തുടങ്ങുന്ന ഗാനത്തിൽ ആസിഫിന്റേയും മംമ്തയുടേയും...