Automotive
നിരത്തുകള്‍ കീഴടക്കാന്‍ മഹീന്ദ്രയുടെ എക്സ് യു വി 500 എത്തി
ഏറെ പുതുമകളോടെ മഹീന്ദ്ര എക്സ് യു വി 500ന്റെ പരിഷ്കരിച്ച മോഡലുകള്‍ വിപണിയിലെത്തി. സസ്പെന്‍ഷനിലും കാബിനിലും വരുത്തിയ മാറ്റങ്ങളിലൂടെ എക്സ് യു വി 500 കരുത്തിലും ടോര്‍കിലും പ്രീമിയം എസ്...