Home app
എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ; നാലരയ്ക്ക് പിരിയും വരെ ഇരുവരും കോടതിയില്‍ നില്‍ക്കണം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കോടതിയലക്ഷ്യ കേസില്‍ വിളിച്ചുവരുത്തിയാണ് ഇരുവരെയും കോടതി ശാസിച്ചത്. നാലരയ്ക്ക് പിരിയും വരെ ഇരുവരും കോടതിയില്‍ നില്‍ക്കണമെന്നും ജഡ്ജി ഉത്തരവിട്ടു....