Breaking News
കനത്ത മഴയില്‍ മണ്ണിടിഞ്ഞ് പതിനഞ്ച് മരണം
മുംബൈ: മഹാരാഷ്ട്രയില്‍ കനത്ത മഴയില്‍ മണ്ണിടിഞ്ഞ് പതിനഞ്ച് മരണം. രണ്ടിടങ്ങളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മുംബൈയിലെ ചെമ്പൂരിലെ ഭരത് നഗറിലുണ്ടായ അപകടത്തില്‍ 11 പേര് മരിച്ചതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി...