Film News
എം.ടിയുടെ തിരക്കഥ തന്നെ വേണമെന്നില്ല; മഹാഭാരതത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ബി.ആര്. ഷെട്ടി
മഹാഭാരത വിവാദങ്ങള്‍ മലയാള ചലചിത്ര ലോകത്ത് ആടിയുലയുമ്പോള്‍ സിനിമയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് നിര്‍മാതാവ് ഡോക്ടര്‍ ബി.ആര്. ഷെട്ടി. രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എം.ടി. വാസുദേവന്‍ നായര്‍ കോടതിയില്‍...