Business
നഷ്ടപ്രതാപം തിരികെപ്പിടിക്കാന്‍ പുതിയ മാര്‍ഗവുമായി മാഗി
നഷ്ടപ്പെട്ടുപോയ തങ്ങളുടെ പ്രൗഡി വീണ്ടെടുക്കാന്‍ പുതിയ പ്രചാരണവുമായി മാഗി ന്യൂഡില്‍സ്. മാഗിയുടെ പത്ത് ഒഴിഞ്ഞ പ്ലാസ്റ്റിക് പാക്കറ്റുകള്‍ നല്കിയാല് ഒരു പാക്കറ്റ് മാഗി സൗജന്യമായി നല്‍കുന്നതാണ് പദ്ധതി. മാര്‍ക്കറ്റ് തന്ത്രമായി...