Breaking News
മംഗളൂരു സംഘര്‍ഷം: 10 പേര് കസ്റ്റഡിയില്‍
മംഗളൂരു സംഘര്‍ഷത്തില്‍ 10 പേര് പോലീസ് കസ്റ്റഡിയില്‍. പോലീസിനെ ആക്രമിച്ച 10 പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ പാണ്ഡവപുര പോലീസ് ചോദ്യം ചെയ്യുകയാണ്. വെടിവെയ്പ്പില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. അതേസമയം...